The medical college is the biggest hospital in Gorakhpur district that has been Uttar Pradesh Chief Minister Yogi Adityanath's parliamentary constituency, there 60 people including newborn babies lost life. <br /> <br /> <br />ഗോരഖ്പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചുദിവസത്തിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ 30 പിഞ്ചുകുട്ടികള്‍ അടക്കം അറുപത് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് വിവരം.